top of page

MUMBAI SE WAYANAD THAK | മുംബൈ സെ വയനാട് തക്

SKU MANKIND9638
Original price

₹220.00

Sale price

₹187.00

അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങൾ പ്രിയപ്പെട്ടവരെ കവർന്നെടുക്കുമ്പോൾ നമ്മൾ അറിയാതെപോവുന്ന ഒരുപാട് വേർപിരിയലിന്റെ കഥകളുണ്ട്. പലപ്പോഴും മരിച്ചവരുടെ എണ്ണം മാത്രം നാം അറിയുമ്പോൾ മരിച്ചുപോയവർ ഇപ്പോൾ ജീവിച്ചിരുന്നവർക്ക് ആരൊക്കെ ആയിരുന്നു, അവർ തമ്മിലുള്ള ആത്മബന്ധം എന്തായിരുന്നു എന്നൊന്നും ആരും അന്വേഷിക്കാറില്ല. കഴിഞ്ഞ വർഷം വയനാട്ടിലെ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന ദുരന്തത്തിൽ ജീവൻ നഷ്ട‌പ്പെട്ടവർക്കും അവരുടെ വേർപാടിൽ വേദനിക്കുന്ന ഓരോരുത്തർക്കുമായി ഈ നോവൽ സമർപ്പിക്കുന്നു.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page