top of page


MULVELIPPADARPPILE PRANAYAM MUTHRATHIKKARA PO|മുൾവേലിപ്പടർപ്പിലെ പ്രണയം-PRE BOOK
SKU mankind8758
Price
₹150.00
ആർക്കും വേണ്ടാത്തവൾ, മഴയിലും നനയാത്ത കടലാസു തോണികൾ, പെയ്തൊഴിയാതെ എന്നീ പുസ്തകങ്ങൾക്ക് ശേഷം രമ്യ അക്ഷരം എഴുതിയ ആദ്യ കഥാ സമാഹാരം ജനിച്ചു വളർന്ന നാട്ടിലെ ഓർമ്മകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കഥകൾ. എഴുത്തുകാരിയുടെ ജീവിതത്തിൽ ഉൾചേർന്നുപോയ മുത്രത്തിക്കര എന്ന കുഞ്ഞു ഗ്രാമം വായനക്കാരെ ഒരു അത്ഭുത ലോകത്തേയ്ക്ക് കൂട്ടികൊണ്ടുപോകുന്നു. ജാതി - മത വ്യത്യാസമില്ലാതെ ഒരുമയോടെ ജീവിക്കുന്ന, നന്മയാർന്ന ഗ്രാമവാസികൾ അവരുടെ നേർക്കാഴ്ചയാണ് മനോഹരമായ ഈ കുഞ്ഞു കഥകൾ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
