top of page


MUKULAM | മുകുളം - PRE BOOK
SKU mankind0848
Price
₹100.00
പലപ്പോഴും അഗാധമായ വേദനകൾ മനുഷ്യനെ അലട്ടുന്നുണ്ടെങ്കിൽ ആ വേദനകളൊക്കെയും നിശബ്ദമായിത്തീരുന്നിടത്താണ് ഓരോ വിജയത്തിൻ്റെയും തുടക്കം. ഒരു പെണ്ണിൻ്റെ സഹനം അവസാനിക്കുന്നിടത്ത് ആ ബന്ധം അവസാനിക്കുന്നു എന്നാണല്ലോ. കഥയിലെന്നെങ്കിലും ഒരു മോശപ്പെട്ട അധ്യായമുണ്ടായി എന്നതിനാൽ ആ കഥ അവസാനിക്കുന്നില്ല. മോശപ്പെട്ട ഒരു കാലമുണ്ടായി എന്നതൊരിക്കലും ഒരു മനുഷ്യൻ്റെ തകർച്ചയുടെ ഭാഗവുമല്ല. അതൊരു പുതിയ കഥയുടെ തുടക്കം തന്നെ ആയിരിക്കും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
