top of page

MUKHANGAL | മുഖങ്ങൾ

SKU MANKIND3456
Original price

₹199.00

Sale price

₹179.00

നമുക്ക് ചുറ്റുമുള്ള മനുഷ്യർ നാം പൂർണ്ണമായും മനസ്സിലാക്കിയെന്ന് വിശ്വസിക്കുന്നവർ. ശരിക്കും അവർ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ കാണുന്നത് യഥാർഥവ്യക്തികളെയാണോ, അതോ നമ്മെ കാണിക്കാനായി അവർ അണിയുന്ന മുഖംമൂടികളെയോ? സത്യത്തിൽ, അവർ' എന്നത് നങ്ങൾ ഓരോരുത്തരുമാണ്. സ്വന്തം ഉള്ളിലേക്ക് നോക്കിയാൽ ആ മുഖംമൂടികളെ നമുക്കും കാണാം. എന്നാൽ, ഈ അഭിനയങ്ങൾക്കിടയിൽ ഒരാൾക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോയാലോ? ഇരുളും വെളിച്ചവും, സ്നേഹവും വെറുപ്പും മുഖാമുഖം നിൽക്കുമ്പോൾ ഒരു മനുഷ്യൻ എന്തായിത്തീരാം?
മനുഷ്യമനസ്സിൻ്റെ ഇരുണ്ട ഉള്ളാകളിലേക്കുള്ള യാത്രയാണ് മുഖങ്ങൾ' വ്യക്തിത്വ വൈകല്യങ്ങളുടെയും വൈകാരിക ചൂഷണങ്ങളുടെയും വലകളിൽ കുരുങ്ങുന്ന ചില ജീവിതങ്ങളുടെ നേർക്കാഴ്‌ച. ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page