top of page

MOUNAM POLUM MADHURAM | മൗനം പോലും മധുരം

SKU mankind4567
Original price

₹299.00

Sale price

₹269.00

ആൾക്കൂട്ടങ്ങളിലോ ആരവങ്ങളിലോ അല്ല പ്രണയം കൊണ്ടാടപ്പെടുന്നത്. അത് ഉൽകൃഷ്ടരായ മനുഷ്യരുടെ ഹൃദയങ്ങളിലാണ്. വായിക്കാനല്ല, അനുഭവിച്ചറിയാൻ ഇതാ ഒരു പുസ്‌തകം. പ്രണയത്തിലെ രക്തസാക്ഷി പ്രണയം കാരണം മരിച്ചവരല്ല, മറിച്ച് ജീവിച്ചിരിക്കെ 23 തന്നെ പ്രണയം നഷ്ടമായവരാണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവർ ഈ പുസ്‌തകത്തിൽ സ്‌പർശിക്കരുത്. കാരണം ഇതൊരു പ്രണയേതിഹാസമാണ്. കാത്തിരിപ്പാണ് പ്രണയം എന്നോർമ്മിപ്പിക്കാനാണ് ഇത് നിങ്ങളിലേക്കെത്തുന്നത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page