top of page


MOUNAM PADUMBOL | മൗനം പാടുമ്പോൾ - PRE BOOK
SKU MANKIND8373
Price
₹190.00
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ബാല്യം. ഈ നോവലിലെ ഗായത്രി എന്ന കഥാപാത്രത്തിൻ്റെ ബാല്യം കടന്നുപോവുന്നത് സുരക്ഷിതത്വമില്ലായ്മമയിലൂടെയാണ്. ആരെ ആശ്രയിക്കണം എന്നറിയാതെ അവളുടെ മനസ്സ് വെപ്രാളപ്പെടുകയാണ്. നേരിൽ കണ്ട ബിജോയേട്ടനിലും സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ലാലേട്ടനിലും അന്നുവരെ കണ്ടിട്ടില്ലാത്ത അച്ചുവിലും അവൾ പ്രതീക്ഷയർപ്പിക്കുകയാണ്.
സംരക്ഷിക്കേണ്ടവർ തന്നെ തങ്ങളുടെ കടമ നിറവേറ്റാതാവുമ്പോൾ പാവം കുഞ്ഞുങ്ങൾ എന്തുചെയ്യാൻ? ബാല്യം നൽകിയ മുറിവുകൾ അവളുടെ ജീവിതത്തെ എത്രമാത്രം ബാധിച്ചു എന്നതാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
