top of page

MINNAL JANAKI | മിന്നൽ ജാനകി

SKU STORY-9788198745347
Original price

₹220.00

Sale price

₹198.00

"കഥ... കഥ... ജീവിതത്തെ എങ്ങനെയാടാ കഥയാക്കി മാറ്റാൻ പറ്റുക? എത്രതന്നെ ശ്രമിച്ചാലും പൊള്ളിയടർന്ന മനസ്സിനെ നിനക്ക് പൂർവ്വസ്ഥിതിയിലാക്കാനാകുമോ? അല്ലെങ്കിലും നിൻ്റെയൊക്കെ കണ്ണിൽ വേശ്യയായ എനിക്ക് എന്ത് ജീവിതം അല്ലെ? പക്ഷേ, ഓരോ മനുഷ്യൻ്റെ ഉള്ളിലും മനസ്സെന്നൊരു മാന്ത്രികക്കുതിര ചാഞ്ചാടി നിൽക്കുന്ന കാര്യം നീയൊക്കെ മറന്നു." രതിയും മൃതിയും നിറഞ്ഞ, പകയുടെ കറുത്ത പുക മൂടിയ മനസ്സുകളിലേക്ക് പ്രണയത്തിൻ്റെ, സഹനത്തിൻ്റെ, അലിവിൻ നിലാവെളിച്ചം പരത്തുന്ന നാട്ടുഭാഷയുടെ മാമ്പൂ മണമുള്ള എട്ടു കഥകളടങ്ങിയ സമാഹാരമാണ് മിന്നൽ ജാനകി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page