top of page

MINARANGAL | മിനാരങ്ങൾ - PRE BOOK

SKU MANKIND7334
Price

₹299.00

ഞാനിപ്പോൾ ഗൃഹാതുരത്വം പേറുന്ന ഒരു മനസ്സ് മാത്രമായി മാറിയിരിക്കയാണ്. എൻ്റെ കാഴ്‌ചകളിൽ ഒരു വല്ലാത്ത നീറ്റൽപോലെ.

 

നമ്മുടെ കൊച്ചുവീടും പരിസരവുമെല്ലാമുണ്ട്.
ബാപ്പയും ഉമ്മയും മിന്നിമായ്‌ഞ്ഞുകൊണ്ടങ്ങനെ നിൽക്കുന്നു.
എന്തോ... എനിക്കറിയില്ല; എൻ്റെ മനസ്സിലിപ്പോൾ നിൻ്റെ രൂപം നിറഞ്ഞു നിറഞ്ഞു വരികയാണ്. പൂനിലാവിൽ മഞ്ഞിൻ്റെ കുടയും ചൂടിനിൽക്കുന്ന മിനാരങ്ങളെപോലെ...

 

നമ്മുടെ മിനാരങ്ങൾ!

 

അവ നിന്നോട് സംസാരിക്കാൻ തുടങ്ങിയോ?
അവ എന്നെക്കുറിച്ചെന്തെങ്കിലും ചോദിക്കാറുണ്ടോ...?

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page