top of page

MILA | മില - PRE BOOK

SKU NOVEL - 9788117892015
Original price

₹250.00

Sale price

₹225.00

ചില പ്രണയങ്ങൾ വാക്കുകളിൽ ഒതുങ്ങില്ല; അവ ഓർമ്മകളായി നമ്മുടെ ഉള്ളിൽ പടർന്നുകിടക്കും. മാത്യുവിന് മില വെറുമൊരു ഓർമ്മ മാത്രമല്ലായിരുന്നു; അത് അയാളുടെ നഷ്ടപ്പെട്ടുപോയ കാലത്തിൻ്റെ, ഹൃദയത്തിൽ ബാക്കിയായ നോവിൻ്റെ മനോഹരമായൊരു ചിത്രമായിരുന്നു. മൂന്നാറിൻ്റെ മഞ്ഞുപുരണ്ട മലനിരകളിൽനിന്ന് ഇറ്റലിയുടെ പൗരാണിക തെരുവുകളിലേക്ക് നീളുന്ന മാത്യുവിൻ്റെ ആത്മയാത്ര. ജീവിതത്തിൽ എവിടെയൊക്കെയോ ഉപക്ഷിച്ചുപോയ പ്രണയത്തെയും മനുഷ്യരെയും ഓർത്തെടുക്കാൻ ലളിതമായ ഒരു പ്രണയകഥ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page