

MEMORIES OF HRIDHAYAM | മെമ്മറീസ് ഓഫ് ഹൃദയം
₹269.00
₹242.00
മെമ്മറീസ് ഓഫ് ഹൃദയം..
പേര് കേൾക്കുമ്പോൾ തോന്നിയേക്കാവുന്ന ടെംപ്ലേറ്റുകളെ പുതിയ തലമുറയുടെ പ്രതീക്ഷകളിൽ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യബന്ധങ്ങളും പ്രണയവും ഇതിൽ കഥകൾ പറഞ്ഞേക്കാം. തമ്മിൽ തർക്കങ്ങളിൽ ഏർപ്പെട്ടേക്കാം. ഹേമന്തിൻ്റെ മൂന്നുനാല് വർഷങ്ങൾക്കിടയിലെ അനുഭവങ്ങളും ഹൃദയമിടിപ്പുകളും ഇതിൽ മുഴങ്ങിക്കേൾക്കാം. അത് അവസാനം ഓർമ്മകളുടെ ഹൃദയമായി നിങ്ങളുടെ ഉള്ളിൽ എഴുതപ്പെടും. ഇൻസ്റ്ററിലുകളെ ധൃതിയിൽ ഒന്നിടവിട്ട് തട്ടിമാറ്റുന്ന ഇന്നത്തെ സമൂഹത്തിലേക്ക് നിമിഷങ്ങൾ കൊണ്ട് ഒരു വായനക്കാരനെ പുറംചട്ട മുതൽ ആകർഷിച്ചു കൂടെക്കൂട്ടുക എന്ന ദൗത്യത്തേക്കാളുപരി മോശം വായനക്കാരന് ഇതൊരു അനുഭവവും, നല്ല വായനക്കാരന് ഇതൊരു തിരിച്ചറിവും ആകട്ടെ ഒരു നോവൽ എന്നതിന് പുറമേമ്മ യുവതലമുറയുടെ കണ്ണുകൾക്ക് ദൃശ്യമിഴിവേകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
