top of page


MEHARBAN | മെഹർബാൻ - PRE BOOK
SKU MANKIND3737
Price
₹160.00
പ്രേമിച്ചു കൊതിതീരാത്തൊരു കാലത്തിൻ്റെ അപൂർണ്ണമായ കുറെ അക്ഷരക്കെട്ടുകളാണിവയത്രയും. ഈ കഥയിലെ ഒരു അക്ഷരവും എൻ്റെ ആത്മാവിനെ തൊടാതെ കടന്നുപോയിട്ടില്ല. ഞാനും എൻ്റെ ഹൃദയവും തന്നെയാണ് ഈ വരികളിലത്രയും നിങ്ങൾക്ക് മുന്നിൽ തുറന്ന് വെക്കപ്പെടുന്നത്. പ്രണയിക്കുന്ന മനുഷ്യർക്ക്, പ്രണയം നഷ്ടപ്പെട്ട മനുഷ്യർക്ക്, ഇന്നും ഉള്ളിൽ പ്രണയം കൊണ്ടുനടക്കുന്ന ഓരോ മനുഷ്യർക്കും, എൻ്റെ മെഹർബാനെ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
