top of page


MAYAKKADAL | മായക്കടൽ
SKU Mankind9832
Original price
₹130.00
Sale price
₹117.00
നാല് വരികളിലായ ഒരേ ഒരു ജീവിതത്തിലെ ഒരായിരം വിടാരങ്ങളിലൂടെ കടന്ന് പോകുന്നൊരു ചെറിയ പുസ്തകമാണിത്...
കടലിനെന്നപോലെ ഇതിലെ ഓരോ താളിനും ഓരോ മുഖങ്ങളാണ്. ഒറ്റപ്പാവുമ്പോഴെല്ലാം തിരയിലേക്കെന്നപോലെ ഞാൻ എന്നിലേക്ക് മാത്രമായ് ഇറങ്ങിയിരുന്നു.
കാൽപാദത്തിനു കീഴെ മണലൂർന്നു പോകുന്ന പോലെ കാലം എന്നെയുംകൊണ്ട് പോയൊരു യാത്ര കൂടിയാണെനിക്കിന്നീ പുസ്തകം.
“ഈ മായാക്കടലിലെ ഏതെങ്കിലും ഒരു നാലുവരി നിങ്ങളെ തൊടാതിരിക്കില്ല."
നിങ്ങൾക്ക് ഓർമ്മകളാൽ നനയുവാൻ തോന്നുമ്പോഴെല്ലാം പാദം നനക്കാവുന്ന ദുരത്തിലെന്നപോൽ ഒരു ചെറു തിരയായെങ്കിലും ഈ മായാക്കടൽ നിങ്ങൾക്ക് കൂട്ടിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page