top of page

MARXISM DHARSHANAVUM PRAYOGAVUM ORU PRAVESHIKA | മാർക്സിസം ദർശനവും പ്രയോഗവും ഒരു

Original price

₹150.00

Sale price

₹135.00

വാക്കുകളെയും ദർശനത്തേയും കേവലമായി മാത്രം മനസ്സിലാക്കുന്നത് പ്രയോഗത്തെ യാന്ത്രികമാക്കും. ചിലര് ഉദ്ധരണികളിൽ മാത്രം ആശ്രയിച്ച് അതിന്റെ കാലമോ സാഹചര്യമോ പരിഗണിക്കാതെയായിരിക്കും നിഗമനങ്ങളിലേക്ക് എത്തുന്നത്. അതിനെയാണ് വരട്ടുതത്വം എന്ന് പറയുന്നത്. മറ്റു ചിലർ മാറിയ സാഹചര്യത്തെ കാണും. എന്നാൽ, അതിനെ വിശകലനവിധേയമാക്കാനുള്ള രീതിശാസ്ത്രത്തെ ശരിയായി ഉൾക്കൊള്ളില്ല. അതുകൊണ്ട് മൗലിക കാഴ്ചപാടിനെ തന്നെ കൈയൊഴിയുന്ന പരിഷ്ക്കര ണവാദികളായി മാറും. ഈ രണ്ടു പ്രവണതകളിൽ നിന്നും മാറി സഞ്ചരിക്കാൻ മാർക്‌സിസത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. അതിനുതകും വിധം മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളേയും സാധാരണ പ്രയോഗിക്കുന്ന വാക്കുകളേയും ലളിതമായി പരിചയപ്പെടുത്താനാണ് ഈ പുസ്‌തകം ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പി. രാജീവ് നടത്തിയ ലഘുപ്രഭാഷണങ്ങളാണ് ഈ പുസ്‌തകത്തിൽ സമാഹരിച്ചത്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page