top of page

MARTHA | മാർത്ഥ

SKU MANKIND7255
Price

₹110.00

ആലയോത്സവത്തിൻ്റെ തിരക്കിനിടയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ്, സ്നേഹത്തിൻ്റെ പേരിൽ അവൾക്ക് ലഭിച്ച പുതിയ ജീവൻ - മാർത്ഥ അനാഥാലയത്തിലെ ബാല്യം മുതൽ സൗഹൃദങ്ങളും പ്രണയവും വഞ്ചനകളും നഷ്ടങ്ങളും കടന്നുപോയ ജീവിതയാത്രയിൽ അവൾ വീണാലും ഉയിർത്തെഴുന്നേൽക്കുന്നു. ജീവിതത്തിൻ്റെ പരീക്ഷണങ്ങൾക്കുമുമ്പിൽ കൈവിടാതെ നിൽക്കുന്ന ഒരു സ്ത്രീയുടെ ധൈര്യത്തിൻ്റെയും പ്രത്യാശയുടെയും കഥയാണ് മാർത്ഥ.

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page