top of page


MARIYAMINTE MALAHA | മറിയമിന്റെ മലാഹ
SKU mankind12345
Original price
₹190.00
Sale price
₹171.00
അഗാധമായ ഒരു സ്നേഹവായ്പിന്റെ അക്ഷര സാക്ഷാത്കാരമാണ് മറിയം ബീവിയുടെ കവിതകൾ. മകളും അച്ഛനും തമ്മിലുള്ള ഉള്ളടുപ്പത്തിന്റെ രക്ത നൂലുകൾ പിണഞ്ഞു കിടക്ക ഇവയിൽ, ഹൃദയത്തിൽ നിന്നു വരുന്ന വരികളാകയാൽ ഇവയെ കീറി മുറിക്കാനോ വിലയിരുത്താനോ എനിക്ക് ധൈര്യമില്ല. ആ സ്നേഹ സമുദ്രത്തിനു മുന്നിൽ വിസ്‌മിതന നിൽക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
