top of page

MARANAPRAK | മരണപ്രാക്ക്

SKU mankind4569
Original price

₹199.00

Sale price

₹180.00

മരിച്ചുപോയവർ ജീവിതത്തിലേക്കു തിരിച്ചുവരുന്ന വഴികളിലൂടെയും ജീവിച്ചിരിക്കുന്നവർ മരണത്തിലേക്കു കടന്നുപോകുന്ന വഴികളിലൂടെയും നേരവും കാലവും നോക്കാതെയുള്ള നടത്തമാണ് മരണപ്രാക്ക്. ദൂരെയെവിടെയോ മരണപ്രാകിയുടെ കൂകൽ കേൾക്കാം. ഇതാ ഒരുവന്റെ
മരണം അടുത്തെന്ന സൂചന. മരണത്തിനു മറുജീവിതം എന്നൊരു അർത്ഥം കൂടിയുണ്ടെന്നു ഈ നോവലിലൂടെ എഴുത്തുകാരൻ പറഞ്ഞുവക്കുന്നു.
അതിനയാൾ തഴക്കവും വഴക്കവുമുള്ള തച്ചനെപ്പോലെ ഭാഷയിൽ പണിയെടുത്തിരിക്കുന്നു. ഓരോ വായനയിലും അതു നിങ്ങളെ അത്ഭുതപ്പെടുത്തും. തീർച്ച.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page