top of page

MARAKKASERAYILE VIPLAVAM | മരക്കസേരയിലെ വിപ്ലവം - PREBOOK

SKU MANKIND 1764
Price

₹99.00

അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ, ഒരു തെക്കൻ രാജാവ് കരാറിൽ ഒളിപ്പിച്ചുവെച്ച 'ടൈം ബോംബ്' കൃത്യം എഴുപത്തഞ്ചാം വർഷം പൊട്ടിത്തെറിച്ചു. ഒരു കൊച്ചു പഞ്ചായത്ത് അപ്രതീക്ഷിതമായി സ്വതന്ത്രരാജ്യമായി മാറുന്നു - അലവലാംകുന്ന് രാജ്യം. ആ രാജ്യം ഭരിക്കാൻ അവതാരമെടുക്കുന്നത് പഴയ രാജകുടുംബത്തിലെ കണ്ണിയും മുഴുക്കുടിയനും ഒന്നാന്തരം തരികിടയുമായ ബിജു. അധികാരത്തിന്റെയും അതിർത്തികളുടെയും കഥയല്ല. ഇത് അലവലാതികളുടെ ആവലാതികളും ഒരു മരക്കസേരയിൽ ഉറച്ചിരിക്കാനുള്ള ബിജുവിൻ്റെ പോരാട്ടവുമാണ്. രാഷ്ട്രീയവും ആക്ഷേപഹാസ്യവും ഇഴചേരുന്ന വേറിട്ടൊരു വായനാനുഭവം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page