top of page


MANTHRIKADINATHILE MALAKHACHIRAK | മാന്ത്രികദിനത്തിലെ മാലാഖച്ചിറക്
SKU MANKIND7358
Price
₹160.00
നിഗൂഢമായതും മനുഷ്യവാസമില്ലാത്തതുമായ ഘോരവനത്തിൽ അകപ്പെട്ട് ശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞ് കഠിനമായ പരിശ്രമം കൊണ്ടും ആത്മധൈര്യം കൊണ്ടും അതിജീവന പ്രതീക്ഷകൾ കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന നാല് കുട്ടികളുടെ സാഹസിക യാത്രയുടെ കഥ.
പ്രതിസന്ധികളുണ്ടാവുമ്പോൾ അവയെ സധൈര്യം നേരിടാനുള്ള കരുത്താർജിക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന ഒരു ബാലസാഹിത്യ നോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
