top of page


MANIYAN | മണിയൻ
SKU NOVEL-9788198956248
Original price
₹170.00
Sale price
₹153.00
"വന്നതും വരച്ചതും വരുതിയിലാക്കിയതും നിങ്ങളായിരുന്നു. വരച്ച വരകളിലൊക്കെയും പുറംപോക്കായിപ്പോയത് ഞങ്ങളും." ഇവിടെ ഈ മനുഷ്യർ ഇനിയും നടക്കും. പെയ്തൊഴിഞ്ഞുപോകാത്ത ദുരിതക്കയങ്ങളൊക്കെയും ജീവിതമാക്കി, വെറ്റിലമുറുക്കി ചുവന്ന ചുണ്ടുകളിൽ ചിരിയമർത്തി, നടന്നുതീർത്ത കാലങ്ങളൊക്കെയും അനുഭവത്തിന്റെ ചൂളയിൽ എരിഞ്ഞിട്ടും വെന്തുതീരാതെ അവശേഷിക്കുന്ന മണ്ണറിഞ്ഞ മനുഷ്യരായി... അതിരിലും അധികാരത്തിലു ം പുറത്തുനിൽക്കേണ്ടിവന്ന മനുഷ്യർ, അരുകിലേക്കരുകിലേക്ക് അടിമപ്പെട്ട മനുഷ്യർ, പരാതികളും പരിഭവങ്ങളുംകൊണ്ട് ആരുടെയും ഉറക്കം കെടുത്താത്ത മനുഷ്യർ. മുത്തങ്ങയും കടന്ന് ഇന്നും ജീവിക്കുന്ന മനുഷ്യർ. ഇത് അവരുടെ കഥയാണ്.
Quantity
Only 9 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
