top of page


MANGOLEAFILE KOLAPATHAKAM | മാംഗോലീഫിലെ കൊലപാതകം - PRE BOOK
SKU MANKIND3787
Price
₹360.00
മലനിരകളുടെ നിഗൂഢതകൾ ഒളിപ്പിച്ച ചെമ്പൻ ഹിൽസിലെ ഏകാന്തതയിൽ പ്രകൃതിയുടെ നിശബ്ദ സാക്ഷിയായി മാംഗോലീഫ് എന്ന ആഡംബര ഗസ്റ്റ് ഹൗസ് നിലകൊള്ളുന്നു. ആ ജൂലൈ രാത്രിയിൽ, മഴയും മിന്നലും തീർത്ത ഭീകരമായ അന്തരീക്ഷത്തിൽ അവിടെ ഒത്തുചേർന്ന അതിഥികൾക്കെല്ലാം ഒരു രഹസ്യമുണ്ടായിരുന്നു. എന്നാൽ, ആ രാവിൻ്റെ അന്ത്യത്തിൽ, മഴയുടെയും ഇടിയുടെയും ശബ്ദങ്ങളെ പോലും ഭേദിച്ച്, ആരും പ്രതീക്ഷിക്കാത്ത രൂപത്തിൽ സത്യം അവരുടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞ് ഉയിർത്തെഴുന്നേറ്റു.
കാലം സത്യത്തെ മറക്കുന്നില്ല.
അത് വിധിയെ നീട്ടിവെക്കുന്നു എന്നുമാത്രം
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
