top of page


MANASSU THURAKKUNNA SAMAYAM | മനസ്സു തുറക്കുന്ന സമയം
Original price
₹200.00
Sale price
₹180.00
അക്ഷരങ്ങളാണ് എൻ്റെ സമ്പത്ത്... അതിന് അക്ഷരങ്ങളോടു നന്ദി. ഈ തൊഴിലാണ് എനിക്കു പറ്റിയത് എന്നു തോന്നാൻ ഇടയാക്കിയ ആ നിമിഷമുണ്ടല്ലോ, ആ നിമിഷത്തോട് ഞാൻ നന്ദി പറയുന്നു. -എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ മലയാള സാഹിത്യത്തിലെ കാലപുരുഷനാണ്. അക്ഷരങ്ങളിലൂടെ വായനക്കാരുടെ മനസ്സു കീഴടക്കിയ ഈ എഴുത്തുകാരൻ ഏഴു പതിറ്റാണ്ടായി വഴിവിളക്കുപോലെ പ്രകാശിക്കുന്നു. മലയാളികളുടെ മാതൃഭൂമിയുടെ സ്വകാര്യ അഭിമാനമായ എം.ടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ മനസ്സുതുറന്നതിൻ്റെ അക്ഷരരേഖകൾ.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
