top of page

MANALJEEVIKAL | മണൽ ജീവികൾ

SKU 1259
Original price

₹280.00

Sale price

₹210.00

സമ്പദ്സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം തകർക്കുകയും ചെയ്യുന്ന കരിമണൽ ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സർഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണൽ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകൾക്കു നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാകുന്ന പുസ്തകം. ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page