top of page

MALLIKA | മല്ലിക -PRE BOOK

SKU MANKIND8364
Price

₹249.00

"ജീവിതമെന്നത് ഒരു വലിയ പാഠപുസ്തകമാണ്. സുഖവും ദുഃഖവും ആരോഗ്യവും അസുഖവും വിജയവും പരാജയവും ഒക്കെയായി ഒരുപാട് അധ്യായങ്ങൾ നീണ്ടുപരന്നുകിടക്കുന്ന ഒരു വലിയ പാഠപുസ്ത‌കം. അതിലെ ഓരോ അധ്യായത്തിലൂടെയും കടന്നുചെല്ലാതെ ആ പാഠപുസ്തകം അവസാനിക്കുകയില്ല."
ഇത് മല്ലികയുടെ മാത്രം കഥയല്ല. ജീവിതത്തിൽ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന അനേകായിരം പേരിൽ ഒരാൾ മാത്രമാണ് മല്ലിക. ആ ഒരാൾ ചിലപ്പോൾ നമ്മളിൽ ആരുമാകാം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page