top of page


MADHURAKKAYPPULLA ORMMAGULIKAKAL | മധുരക്കയ്പ്പുള്ള ഓർമ്മഗുളികകൾ - PREBOOK
SKU MANKIND 2859
Price
₹150.00
ബോംബെ കലാപം ആത്മാവിലേൽപ്പിച്ച മുറിവുകളുമായൊരു പെൺകുട്ടി നാടിന്റെ പച്ചപ്പിലേക്കണയുന്നു. നാട്ടിലെ ബാല്യകാലം അവൾക്കേകിയ ഗൃഹാതുരത്വമുള്ള ഓർമ്മകൾക്കുപുറമേ മെഡിക്കൽ പഠന കാലഘട്ടത്തിലെ രസകരമായ അനുഭവങ്ങളും ചേരുന്ന അപൂർവ്വമായൊരു ആത്മകഥ. ഓട്ടോപ്സി സ്മരണകൾ, മനസ്സെന്ന പളുങ്കുപാത്രം എന്നീ പഠനകാലയോർമ്മകൾ നമ്മെ വല്ലാതെ നീറ്റിയേക്കാം. മകളായും അമ്മയായും ഡോക്ടറായുമുള്ള ജീവിതപ്രയാണത്തിന്റെ നേരെഴുത്ത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
