top of page

MAA NI FESTO | മാ നി ഫെസ്റ്റോ

SKU MANKIND5678
Original price

₹170.00

Sale price

₹153.00

താൻ ജീവിക്കുന്ന കാലഘട്ടത്തിനോടുള്ള കലാപഭേരികളും കലഹധ്വനികളുമാണ് ആതിര തീക്ഷ്‌ണ ഈ മാ നി ഫെസ്റ്റോയിൽ സധൈര്യം അടയാളപ്പെടുത്തിയിരിക്കുന്നത്... വിഷയസ്വീകരണത്തിലും പരിചരണത്തിലും അലസതയല്ല, കണിശതയാണ് പൊതുവിൽ ഈ കവിതകളുടെ മുഖമുദ്ര. തൻ്റെ പേരിനോട് നീതി പുലർത്തും വിധം, തീക്ഷ്‌ണമായ പദാവലികൾ കൊണ്ടും ഇമേജറികൾ കൊണ്ടും, കൈകാര്യം ചെയ്യുന്ന പ്രതലത്തെ തീവ്രതരമാക്കുന്നതിൽ കവി ബദ്ധശ്രദ്ധയാണ്. പ്രണയവും രാഷ്ട്രീയവും അതിജീവനവും അതിൽ തീർത്തും സ്വാഭാവികമായി വിലയിച്ചു കിടക്കുന്നു. സന്ധിചെയ്യലുകളും സമരസപ്പെടലുകളുമാവട്ടെ അത്രയൊന്നുമില്ല താനും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page