top of page


LUVIYA | ലുവിയ
SKU mankind7292
Original price
₹230.00
Sale price
₹207.00
വ്യക്തമായ കാരണങ്ങളില്ലാതെ മൂന്നാം തവണയും കോളേജിൽ തലകറങ്ങിവീഴുന്ന തനുജ. എന്താണ് അവിടെ തനിക്ക് സംഭവിക്കുന്നത്? തനുവിന് അതിന്റെ ഉത്തരം അറിഞ്ഞേ തീരുമായിരുന്നുള്ളൂ... ആ അന്വേഷണം ചുരുളഴിക്കുന്ന അവളുടെ തന്നെ നിഴൽച്ചിത്രം പറഞ്ഞുവെക്കുന്നത് എന്താണ്? അവിടെ അവൾക്കായി മാത്രം കാത്തിരുന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പറഞ്ഞ രഹസ്യം എന്താണ്?
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
