top of page

LOVE BEFORE YOU DIE | Love ബിഫോർ You ഡൈ

SKU MANKIND2647
Original price

₹220.00

Sale price

₹198.00

എല്ലാ ജീവിതത്തിനും ഒരു അർത്ഥമുണ്ട്. എന്തിനാണ് ജീവിക്കുന്നത്, ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്, എന്റെ ജീവിതത്തിൻ്റെ നിയോഗമെന്താണ്... ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം നമ്മളിൽ തന്നെയുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ മനുഷ്യനും ആ ഉത്തരവുമായാണ് നമ്മളിലേക്ക് എത്തുന്നത്. ഒരാളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്

വെറുതെയല്ല. നിങ്ങളുടെ ജീവിതവും വെറുതെയല്ല. സ്വയം സ്നേഹിക്കാനും ക്ഷമയോടെ കാത്തിരിക്കാനും സ്നേഹം തിരിച്ചറിയാനും എല്ലാവർക്കും കഴിയട്ടെ...

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page