top of page


LOVE 2.0 | ലവ് 2.0 - PRE BOOK
SKU mankind9626
Price
₹270.00
പുണ്യജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ്വജന്മ സാഫല്യമാണ് നർമ്മങ്ങളുടെ വിളനിലമായ ലവ് 2.0 എന്ന തിരക്കഥ പ്രണയവും പ്രണയനൈരാശ്യവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്രേക്ക് അപ്പ് ആയി ഡിപ്രഷനടിച്ചു മണ്ടത്തരങ്ങൾ ചെയ്തുകൂട്ടുന്നവർക്ക് ഏറ്റവും നല്ല ഔഷധം എന്ന് എഴുത്തുകാർ തന്നെ സാക്ഷ്യപ്പെടുത്തിയ ഈ തിരക്കഥ എല്ലാ വായനക്കാരുടെയും ചുണ്ടിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്ന വായനാനുഭവം സമ്മാനിക്കുമെന്ന് തീർച്ച.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
