top of page


LIFE @ 25 | ലൈഫ് @ 25
SKU MANKIND2657
Price
₹110.00
ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി. അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളും ഇരുപത്തിയഞ്ച് വയസ്സിനിടെ പിന്നിട്ട ജീവിതവും പ്രവാസത്തിലേക്കുള്ള കാൽവെയ്പ്പും പതിയെ അക്ഷരങ്ങളായി ഇറ്റുവീണു. അവകാശവാദങ്ങളൊന്നുമില്ലാതെ ഞാൻ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. മുൻവിധികളില്ലാതെ വായിക്കാൻ വേണ്ടി.
Quantity
Only 7 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
