top of page


KUMARTHULIYILE DURGAAPRATHIMAKAL | കുമാർതുളിയിലെ ദുർഗാപ്രതിമകൾ - PRE BOOK
SKU MANKIND 1987
Original price
₹190.00
Sale price
₹171.00
അനേകം യുവ എഴുത്തുകാരിൽ എന്തുകൊണ്ടും ശ്രദ്ധേയനാണ് ശ്യാംസുന്ദർ പി. എച്ച്. ശ്യാമിൻ്റെ ‘കുമാർതുളിയിലെ ദുർഗാപ്രതിമകൾ’ എന്ന കഥാസമാഹാരം വായിക്കുമ്പോൾ ശ്യാം എന്ന വ്യക്തിയുടെ കഥ പറയാനുള്ള ആന്തരികചോദനകൾ എളുപ്പം തിരിച്ചറിയാം. പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും കഥകൾ ഒന്നിനോടൊന്ന് വ്യത്യസ്തമാണ്. ചമത്കാരത്തിൻ്റെ ഭാരമോ ഭാഷകൊണ്ടുള്ള അനാവശ്യകസർത്തുകളോ ഇല്ല. മറ്റെഴുത്തുകാരെ അനുകരിക്കാനുള്ള ശ്രമങ്ങളുമില്ല. ഏറെ പ്രിയപ്പെട്ട ഒരാൾ തൊട്ടടുത്തുള്ള ഒരാൾക്ക് കഥകൾ പറഞ്ഞുകൊടുക്കുംപോലെ തെളിമയുള്ള ആഖ്യാനരീതി; ലളിതവും എന്നാൽ ഉൾക്കാമ്പുള്ളതുമാണ്.
- നദീം നൗഷാദ്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
