top of page

KULE | കുളെ

SKU Mankind6382
Original price

₹140.00

Sale price

₹126.00

പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തിൽ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരർത്ഥത്തിൽ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാൾക്ക് മൃദുൽ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അർത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. - ഇ.പി. രാജഗോപാലൻ

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page