top of page


KODINJI | കൊടിഞ്ഞി
SKU MANKIND3890
Original price
₹240.00
Sale price
₹216.00
ഇതുവരെ ആരും പറയാത്ത കഥയായിരിക്കില്ല.
പക്ഷേ, ആരും പറയാത്ത ഒരു നാടിന്റെ കഥയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഇരട്ടക്കുട്ടികൾ ജനിക്കുന്ന സ്ഥലമായിട്ടും കൊടിഞ്ഞിയെ കുറിച്ച് അറിയാത്തവരാണ് നമ്മളിൽ പലരും. കൊടിഞ്ഞിയെ കൂടുതൽ അറിയാൻ അവിടുത്തെ നിഷ്‌കളങ്കരായ ചില മനുഷ്യരിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം..
കഥകളും കഥാപരിസരങ്ങളും കഥാപാത്രങ്ങളും പുതിയ കാലഘട്ടത്തിലേക്ക് ചുവടുമാറ്റപ്പെടുമ്പോൾ പണ്ട് എവിടെയോ നഷ്ടപ്പെട്ടുപോയ പഴമയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page