top of page


KIZHAVANUM KADALUM | കിഴവനും കടലും
Original price
₹130.00
Sale price
₹117.00
അസാധാരണവും മഹത്തരവുമായ ഓരോ പോരാട്ടങ്ങളെയും നിരന്തരം ഓർമ്മിപ്പിക്കുന്ന അമേരിക്കൻ നോവലാണ് കിഴവനും കടലും.
ലോകസാഹിത്യത്തിൽ ശക്തമായ ഒരു വഴിത്തിരിവ് സൃഷ്ടിച്ച കൃതി.
സമരസപ്പെടാത്ത എല്ലാ മനുഷ്യ സമരങ്ങൾക്കും ജീവിതപ്പോരാട്ടങ്ങൾക്കും പ്രചോദനമാകുന്ന ഒരുദാത്ത രചന.
ഏണസ്റ്റ് ഹെമിംഗ് വേ യുടെ കിഴവനും കടലും എന്ന നോബൽ സമ്മാനാർഹമായ നോവലിന്റെ സ്വതന്ത്ര വിവർത്തനം.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
