top of page

KISA | കിസ - PRE BOOK

SKU MANKIND 2146
Original price

₹399.00

Sale price

₹359.00

സമീപകാലത്ത് ലോകമെമ്പാടും ചർച്ചയായ കോർപ്പറേറ്റ് വിവാദങ്ങളുടെയും യഥാർത്ഥസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ രൂപംകൊണ്ട ഈ നോവൽ, തൊഴിൽലോകത്തിൻ്റെ കാണാപ്പുറങ്ങൾ തുറന്നുകാട്ടുന്നു. ഒരു ജോലിക്കുവേണ്ടി, സ്ഥാനക്കയറ്റത്തിനുവേണ്ടി, ശമ്പളവർധനവിനുവേണ്ടി നമ്മൾ എത്രത്തോളം വിട്ടുവീഴ്ച ചെയ്യണം?  വ്യക്തിപരമായ സന്തോഷവും തൊഴിൽജീവിതവും തമ്മിലുള്ള സന്തുലനം എവിടെയാണ്?ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ നോവൽ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page