top of page

KHILAFATH RASIYA | ഖിലാഫത്ത് റസിയ

SKU MANKIND2648
Original price

₹299.00

Sale price

₹269.00

നൂറുവർഷം മുൻപ് തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കത്തിപ്പടർന്ന മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിച്ചെടുത്തതാണ് 'ഖിലാഫത്ത് റസിയ' എന്ന നോവൽ. ചരിത്രം തികട്ടിവരുന്ന ഈ കൃതിയുടെ ഇതിവൃത്തം അതിമനോഹരമാണ്. ചരിത്രത്തിലൂടെ ഒരു അനശ്വര പ്രണയത്തിന് പശ്ചാത്തലമൊരുക്കി ഈ നോവൽ കൂടുതൽ ഹൃദയഹാരിയാക്കിയിരിക്കുന്നു. വിശ്വാസങ്ങളും സങ്കൽപങ്ങളും നിറഞ്ഞ ഒരു പഴയ ലോകത്തേക്ക് വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്ന ഈടുറ്റ രചനയാണ് ഈ കൃതി എന്ന കാര്യത്തിൽ സംശയമില്ല.

- ഡോ. ഹുസൈൻ രണ്ടത്താണി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page