top of page

KHALIFA | ഖലീഫ - PRE BOOK

SKU STORIES - 9788117892145
Original price

₹190.00

Sale price

₹171.00

വസന്തകാലത്തെ മല പോലെയാണ് സമകാലിക മലയാള കഥ. അത് വൈവിധ്യങ്ങൾകൊണ്ട് പൂത്തുനിൽക്കുന്നു. അതിൽ സകല കാലങ്ങളും സകല സ്പീഷീസുകളും ഒരുമിച്ച് പൂത്തിരിക്കുന്നു. പല വർണ്ണങ്ങളും ഗന്ധങ്ങളും നിറഞ്ഞ മഹാശൈലത്തിൽ ഒരിടത്ത് ലളിതമായി സലീനയുടെ കഥകളും പടർന്നുനിൽക്കുന്നു. ഈ കഥകൾ വായിച്ചുതീരുമ്പോൾ, സലീന സ്വന്തമായി ഒരിടം ഉറപ്പിച്ചിരിക്കുന്നു എന്ന് ഉറപ്പായും പറയാൻ കഴിയും. വളരെ ലളിതമാണ് ഈ കഥകൾ. നമുക്ക് പരിചയമുള്ള മനുഷ്യർ തന്നെയാണ് കഥാപാത്രങ്ങൾ. വർത്തമാനത്തിൻ്റെ കിളിവാതിൽ തുറന്ന് ഈ കഥകൾ നമ്മെ നമ്മുടെ തന്നെ പൂർവകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. വായനാജീവിതത്തെ അർത്ഥവത്താക്കുന്ന ഒരു വാചകംകൊണ്ട് നമ്മെ ഒരു നിമിഷം നിശബ്ദരായി ഇരുത്തും.

- വി. ഷിനിലാൽ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page