top of page


KHAIRABADILE MANJUKAALAM | ഖൈരാബാദിലെ മഞ്ഞുകാലം - PRE BOOK
SKU mankind8298
Price
₹210.00
ഒരു മഞ്ഞുകാലത്താണ് എനിക്ക് ഖൈരാബാദിലെ നവോദയ വിദ്യാലയത്തിലേക്ക് സ്ഥലംമാറ്റം കിട്ടുന്നത്. മഞ്ഞപ്പൂക്കൾ പുതച്ചുറങ്ങുന്ന കടുകിൻ പാടങ്ങളും വിളഞ്ഞുകിടക്കുന്ന ഗോതമ്പ് വയലുകളും നിറഞ്ഞ ആ ഗ്രാമത്തിൽ നിന്ന് പിന്നീട് കുങ്കുമം പൂക്കുന്ന കാശ്മീരിലേക്കും ദേവദാരു മരങ്ങൾ നിറഞ്ഞ നൈനിറ്റാളിലേക്കും ഡാർജിലിങ്ങിലേക്കുമെല്ലാം നടത്തിയ യാത്രകൾ മനസ്സിലെ കുളിരോർമ്മകളാണ്.
ഇരട്ടയാറിലെ ഏറുമാടത്തിൽ, രാത്രികാലങ്ങളിൽ കാട്ടാനയുടെ ചിന്നംവിളി കേട്ട് ഉറങ്ങാതിരുന്ന അച്ഛനമ്മമാർ പറഞ്ഞുതന്ന കുടിയേറ്റ കർഷകരുടെ അതിജീവനത്തിൻ്റെ കഥകളും ബാല്യകാല സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ഇവയെല്ലാം ഇഴചേർന്നതാണ് ഈ ഓർമ്മക്കുറിപ്പുകൾ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
