top of page


KERALA RASHTREEYA CHARITHRAM | കേരള രാഷ്ട്രീയ ചരിത്രം
Original price
₹99.00
Sale price
₹89.10
കേരളരാഷ്ട്രീയചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടിയ തിരുവിതാംകൂർ, കൊച്ചി, മലബാർ തുടങ്ങിയയിടങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾമുതൽ കേരള സംസ്ഥാനപ്പിറവിവരെ പ്രമേയമാകുന്ന എ. ശ്രീധരമേനോന്റെ ഈ ചരിത്രഗ്രന്ഥം സാധാരണ വായനക്കാർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഒരു ഉത്തമ സഹായി ആയിരിക്കുമെന്നതിൽ സംശയമില്ല.
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
