

KAZHUTHAKALI | കഴുതകളി -PRE BOOK
₹285.00
കടലാസ് പൂക്കൾക്കിടയിലെ കറുത്ത ലഹരിപ്പുക്കൾ. തെറ്റായ മാർഗ്ഗത്തിലൂടെ പണമുണ്ടാക്കി ജീവിതം ആഘോഷമാക്കുന്ന മനുഷ്യർക്കും ഒരു തെറ്റിന് ഒരു ശരിയുണ്ടാകുമല്ലോ. അങ്ങനെ തെറ്റുകളിൽ ശരിയന്വേഷിക്കുന്നവരുടെയും ശരികൾ തെറ്റിയവരുടെയും കഥയാണ് ഈ നോവൽ. വെളിച്ചത്തിൽ നിന്ന് എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുന്നവരുടെ ഭീകരകാഴ്‌ചയും മുറിവുണങ്ങാത്ത ജീവിതങ്ങൾക്ക് സാന്ത്വനമാകുന്ന കഴുതജീവിതങ്ങളും. ദുർബലരായിപ്പോയവരുടെ ജീവിതം അഴിച്ചുപണിയുന്ന, ചതിയുടെയും നിരാശയുടെയും പകപോക്കലിൻ്റെയും ചോര മരവിപ്പിക്കുന്ന ആഖ്യാനത്തിലൂടെ സമകാലിക നോവലെഴുത്തിൽ ഭാവുകത്വവും തീക്ഷ്‌ണതയുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ട 'കഠ്‌പുതിവാല'യുടെ എഴുത്തുകാരൻ്റെ പുതിയ നോവൽ.
-രാജീവ് ജി. ഇടവ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
