top of page


KAUAI OO | കൗവാഇ ഓ
SKU MANKIND1564
Original price
₹180.00
Sale price
₹162.00
സ്നേഹിക്കപ്പെടാതിരിക്കാൻ കൊതിച്ചവരേക്കാൾ സ്നേഹം കൊതിച്ചവരാണ് കൂടുതൽ.
അപ്പോൾ അമിതമായി സ്നേഹിക്കപ്പെട്ടവരോ? അവർ ആ സ്നേഹക്കടംവീട്ടലിൻറെ കടമയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വന്നവരാണ്. ആരെയും വേദനിപ്പിക്കാനാവാതെ ചിന്തകളുടെ ചവറ്റുകൂനയിൽ ഒളിപ്പിക്കപ്പെട്ടവരാണ്. തലമുറകളുടെ ഉത്‌കണ്ഠകൾ പേറി സ്വയം നഷ്ടപ്പെടുത്തിയവരുമാണ്. അവർ ആണോ പെണ്ണോ ആരുമാവട്ടെ. അവരോളം അവരാകാൻ കൊതിച്ചവർ വേറെയുണ്ടാകുമോ!
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
