top of page


KATTACHOOLA | കട്ടച്ചൂള
SKU MANKIND2783
Price
₹180.00
ജീവിതത്തിൻ്റെ വ്യത്യസ്ത ഭാവങ്ങളെ ചിട്ടയോടെ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന മനോഹരമായ പുസ്തകം. ഒരു തലമുറയുടെ ബാല്യസ്മരണകൾ മാത്രമല്ല, ഭാവിതലമുറയ്ക്ക് ഒരു സന്ദേശവുമാണ് ഈ കൃതി. 'പ്രകൃതിയോട് ചേർന്നാണ് മനുഷ്യൻ്റെ നിലനിൽപ്പ്' എന്ന സത്യത്തെ സാഹിത്യത്തിൻ്റെ വഴിയിലൂടെ വായനക്കാരൻ്റെ മനസ്സിൽ ഉറപ്പിക്കുന്നു. അതിനാൽ, 'കട്ടച്ചൂള' വെറും ഓർമ്മപ്പുസ്തകമല്ല, അത് നമ്മുടെ ഭൂമിയോടുള്ള കടപ്പാടിൻ്റെ ഒരു ഓർമ്മപ്പെടുത്തലാണ്.
ഡോ. സൈനുദീൻ പട്ടാഴി
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
