top of page


KATHAVATHIYARAM | കഥവതിയാരം - PRE BOOK
SKU STORIES - 9788168054325
Original price
₹230.00
Sale price
₹207.00
ഓരോ മനുഷ്യനും ഓരോ കാടാണ്. ഓരോ മനുഷ്യനും ഓരോ കടലാണ്. ഓരോ മനുഷ്യനും ഓരോ ആകാശവുമാണ്. ആ കാടുകളിലും കടലുകളിലും ആകാശങ്ങളിലും ഉറവിയെടുക്കുന്ന കഥകൾ. ആ കഥകളില്‍ അടയാളപ്പെടുന്ന പരിചിതരും അപരിചിതരുമായ മനുഷ്യര്‍.ഉള്ളറിയാതെപോയ മനുഷ്യരിലേക്കും പറയാതെപോയ വാക്കുകളിലേക്കും ആരുമറിയാത്ത സ്വപ്നങ്ങളിലേക്കും ആഴമറിയാത്ത മുറിവുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സഞ്ചാരങ്ങള്‍. ചില കഥകളില്‍ നിങ്ങള്‍ മറ്റൊരാളെ കണ്ടെത് തും. ചിലപ്പോള്‍ ഒരുപക്ഷെ, നിങ്ങളെത്തന്നെയും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
