top of page


Kathakalude Simhasanam | കഥകളുടെ സിംഹാസനം
SKU STORY-9788197817472
Original price
₹240.00
Sale price
₹216.00
എന്റെ കഥകൾ തുടങ്ങുന്നത് തികച്ചും അവിചാരിതമായ സംഭവങ്ങളിൽ നിന്നാണ്. മുൻകാലങ്ങളിൽ ഒരിക്കൽ പോലും കഥകൾ എന്ന സങ്കേതത്തിലേക്ക് എത്തിപ്പെടാതിരുന്ന ഞാൻ പെട്ടന്നൊരു ദിവസം കഥയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ദുരനുഭവങ്ങളുടെ കയ്പുനീർ, ഓർമകളിൽ അയവിറക്കപ്പെടുമ്പോൾ അവ അറിയാതെ വിരലുകളിലൂടെ കടലാസിലേക്ക് ഊർന്നു വീഴുന്നു. ഓർത്തോർത്തെടുക്കുന്ന അത്തരം പോയകാല നിമിഷങ്ങളിലൂടെ അവ പതിയെ സഞ്ചരിച്ച് ജീവിതത്തിന്റെ ഗന്ധമുള്ള കഥകളായി മാറുന്നു. അങ്ങനെ ഒരു പ്രണയവും അതിന്റെ നഷ്ടവും എന്നെ കഥയെഴുതിപ്പിച്ചു.
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
