top of page

KASARKOD ENTE KATHABHOOMIKA | കാസർകോട് എൻ്റെ കഥാഭൂമിക - PRE BOOK

SKU MANKIND8308
Original price

₹199.00

Sale price

₹180.00

ദേശത്തെ എഴുതിക്കൊണ്ടേയിരിക്കുക എന്നത് പ്രതിരോധാത്മകമായ രാഷ്ട്രീയപ്രവർത്തനമാണ്. സ്വന്തം ദേശമായ കാസർകോടിൻ്റെ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും തൻ്റെ കഥയെഴുത്തിനെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്ന വേറിട്ട അന്വേഷണമാണ് അംബികാസുതൻ മാങ്ങാട് ഈ പുസ്തകത്തിൽ നിർവഹിക്കുന്നത്. എൻമകജെ, മരക്കാപ്പിലെ തെയ്യങ്ങൾ, പ്രാണവായു, രണ്ട് മത്സ്യങ്ങൾ തുടങ്ങി നിരവധി മികച്ച രചനകളുടെ രചയിതാവ് തൻ്റെ എഴുത്തിന് പിന്നിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേറിട്ട പുസ്തകം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page