top of page

KAROL BAGH | കരോൾ ബാഗ്

SKU MANKIND3265
Original price

₹280.00

Sale price

₹252.00

പ്രണയത്തിൻറെ സ്‌നിഗ്‌ധതയും വിരഹത്തിൻ്റെ അവിരാമമായ നോവും ഇഴചേരുന്ന 26 കഥകൾ.

ജീവിതത്തിൻറെ ആകസ്‌മികതകൾ ഏൽപ്പിക്കുന്ന പൊള്ളലുകൾ അക്ഷരരൂപത്തിൽ അടയാളപ്പെട്ടു കിടക്കുന്നത് വായനക്കാർ തിരിച്ചറിയാതിരിക്കില്ല. പരിചിതമായ മനുഷ്യമുഖങ്ങൾ മാന്ത്രിക ചാരുതയോടെ ഈ കഥകളിൽ നിറയുന്നു,

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page