top of page


KARAKKAM SIGNED COPY | കറക്കം സൈൻഡ് കോപ്പി
Price
₹290.00
കറക്കം
ജീവിതം ഒരു കറക്കമാണ്. ഞമ്മളെല്ലാരും കറങ്ങിക്കൊണ്ടേയിരിക്കുന്നു... ഒരു കറക്കത്തിൽ കണ്ടുമുട്ടിയവരെ, ഞമ്മള് ചെലപ്പോ വേറെ കൊറേറ കുറക്കങ്ങൾ കഴിഞ്ഞ് പിന്നെയും കണ്ടുമുട്ടും. ആ കണ്ടുമുട്ടലുകളാണ് ജീവിതത്തിന് അർത്ഥം പകരുന്നത്... ഞമ്മളെത്ര മാറിയിരിക്കുന്നുവെന്നും, പെട്ടെന്ന് ഓർമകളിലേക്ക് ഒരുമിച്ച് നടക്കുമ്പോൾ ഞമ്മളെത്ര ചെറുതാവുന്നുവെന്നും മനസ്സിലാവും... അങ്ങനെ വീണ്ടും കറങ്ങും... വീണ്ടും ഭ്രമണപഥങ്ങൾ കൂട്ടിമുട്ടും... പിന്നെ കഥകൾ. വീണ്ടും കുറക്കം.. കറങ്ങി കറങ്ങി അവസാനം തലകറങ്ങി മരണം !
- ഷഫീഖ്
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page