top of page


KANTHAMALA CHARITHAM 2 | കാന്തമല ചരിതം 2
SKU Mankind 136
Original price
₹330.00
Sale price
₹297.00
മലയാളത്തിൽ അനതിസാധാരണമായ ഒരു കഥാഭൂമികയുമായി വന്നെത്തിയ പുസ്തകമായിരുന്നു വിഷ്ണു എം.സി എഴുതിയ 'കാന്തമലചരിതം- അഖിനാതെന്റെ നിധി' എന്ന നോവൽ. മലയാളത്തിൽ പൊതുവെ പരീക്ഷിക്കപ്പെടാത്ത നോവൽ ത്രയമെന്ന സങ്കേതത്തിലെ ആദ്യപുസ്തകമായി വന്നെത്തിയ കാന്തമലചരിതം അതിന്റെ ഉദ്വേഗഭരിതത്വംകൊണ്ടും കഥാപശ്ചാത്തലംകൊണ്ടും ഏറെ വായനക്കാരെ നേടുകയുണ്ടായി. നീണ്ട ഒരു വർഷത്തിനിപ്പുറം കാന്തമലയുടെ രണ്ടാം പുസ്തകമായ 'അറോലക്കാടിന്റെ രഹസ്യം' വായനക്കാരെ തേടി വന്നെത്തുമ്പോൾ തീർച്ചയായും ആദ്യപുസ്തകം സമ്മാനിച്ച ഉദ്വേഗതീവ്രതയും വായനക്ഷമതയും ആസ്വാദനവഴിയിൽ വായനക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page