top of page

KALLARAMAN SIGNED COPY | കള്ളരാമൻ സൈൻഡ് കോപ്പി

SKU mankind2537
Price

₹199.00

മുഖ്‌താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതലും ദേശത്തെ വരയ്ക്കലുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്കു മാത്രം രചിക്കാവുന്ന കഥകളാണിവ. കിഴക്കൻ ഏറനാട്ടിൻ്റെ പുരാവൃത്തങ്ങളെയും മിത്തുകളെയും ഭാഷാവഴക്കങ്ങളെയും നാട്ടറിവുകളെയും ജൈവവൈവിധ്യങ്ങളെയും ആഹാരസമ്പ്രദായങ്ങളെയുമൊക്കെ നിയതമായ സ്ഥലരാശിയുടെയും സമയരാശിയുടെയും അച്ചുതണ്ടിൽ നിന്നുകൊണ്ട് കഥനവൽക്കരിക്കുകയാണ് മുഖ്‌താർ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page