top of page


KALLARA | കല്ലറ - PRE BOOK
SKU mankind2595
Price
₹250.00
ലോകത്ത് ആരോടെങ്കിലും എനിക്ക് അസൂയയുണ്ടെങ്കിൽ അത് എഴുത്തുകാരോടാണ് എനിക്കു കിട്ടാതെപോയ സൗഭാഗ്യം അനുഭവിച്ചു ജീവിക്കുന്നവരാണല്ലോ അവർ. ചാക്കോര്യയുടെ "കല്ലറ” എന്ന നോവൽ വായിച്ചപ്പോഴും എനിക്കാ അസൂയയുണ്ടായി. സ്നേഹം കലർന്ന ഒരുതരം അസൂയയാണ്. അത്രയ്ക്ക് മനോഹരമായി കഥ പറഞ്ഞിട്ടുണ്ട് ചാക്കോര്യ ഇതിൽ. മരിയോ പൂസോയുടെ 'GOD FATHER' ൻ്റെ ഒരു വലിയ അധ്യായം പോലെയാണ് എനിക്കു തോന്നിയത്. ക്ലവർ ഫീൽഡിൻ്റെ ദുരൂഹതകൾ നിറഞ്ഞ ലോകത്തിലേക്ക് നമ്മളെ അനായാസം കൈപിടിച്ചു കൊണ്ടുപോകുകയാണ് എഴുത്തുകാരൻ ഇതിൽ ചെയ്യുന്നത്. അസൂയ തത്ക്കാലം മറക്കാം. അഭിനന്ദനങ്ങൾ നമുക്കു പകരംവെക്കാം.
- എം. പത്മകുമാർ (ചലച്ചിത്ര സംവിധായകൻ)
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
