top of page

Kahlil Gibran Saaroopadesha kathakal | ഖലീൽ ജിബ്രാൻ കഥകൾ

SKU Mankindfb5
Original price

₹160.00

Sale price

₹144.00

ലെബനോണിൽ ജനിച്ച് ലോകത്തിലെ മഹാന്മാരായ സാഹിത്യകാരന്മാ രുടെ മുൻനിരയിലേക്കുയർന്ന ദാർശനിക കവിയാണ് ഖലീൽ ജിബ്രാൻ. തൻ്റെ വാക്കുകൾ തേടിയെത്തുന്നവർക്കെല്ലാം ജിബ്രാൻ ശമനൗഷധമായി മാറുന്നു. ജിബ്രാന്റെ രചനാലോകത്ത് ഏതുതരത്തിൽപ്പെട്ട വായനക്കാർക്കും ഇടമുണ്ട്. മനുഷ്യാത്മാവിനെ സ്വതന്ത്രമാക്കാൻ വേണ്ടിമാത്രം പിറന്ന പ്ര വാചക കവിയാണ് ജിബ്രാൻ. ഈ സമാഹാരത്തിൽ ജിബ്രാൻന്റെ സാരോ പദേശകഥകളും കവിതകളും നീതിവാക്യങ്ങളുമാണ് ചേർത്തിട്ടുള്ളത്. ജി ബ്രാന്റെ പ്രശസ്ത രചനകളായ ഭ്രാന്തൻ, മുമ്പേ ഓടുന്നവർ, നാടോടി, മണലും നുരയും എന്നീ കൃതികൾ ഒരൊറ്റ പുസ്തകത്തിൽ പ്രശസ്ത പരിഭാഷകയായ രമാമേനോൻ ജിബ്രാൻ രചനകളുടെ അർത്ഥ ഗാംഭീര്യം ഒട്ടും ചോർന്നു പോകാതെ മനോഹരമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page